1. Gardens

    ♪ ഗാർഡൻസ്
    1. നാമം
    2. തോട്ടങ്ങൾ
  2. Everything in the garden is lovely

    ♪ എവ്രീതിങ് ഇൻ ത ഗാർഡൻ ഇസ് ലവ്ലി
    1. -
    2. എല്ലാം നന്നായിരിക്കുന്നു
    3. ക്ഷേമമായിരിക്കുന്നു
  3. Flower garden

    ♪ ഫ്ലൗർ ഗാർഡൻ
    1. നാമം
    2. പൂന്തോട്ടം
  4. Garden bed

    ♪ ഗാർഡൻ ബെഡ്
    1. നാമം
    2. പൂന്തോട്ടത്തിലെ ഒരു തടം
    1. -
    2. തോട്ടത്തിലെ മൺതിട്ട
  5. Garden cress

    ♪ ഗാർഡൻ ക്രെസ്
    1. നാമം
    2. കുറശാണി
  6. Garden-party

    1. -
    2. ഉദ്യാനവിരുന്ൻ
  7. Botanical garden

    ♪ ബറ്റാനികൽ ഗാർഡൻ
    1. നാമം
    2. സസ്യോദ്യാനം
  8. Tea-garden

    1. നാമം
    2. തേയിലത്തോട്ടം
    3. തേയിലവിരുന്നു തോട്ടം
  9. The garden

    ♪ ത ഗാർഡൻ
    1. നാമം
    2. തോട്ടം
  10. Winter garden

    ♪ വിൻറ്റർ ഗാർഡൻ
    1. നാമം
    2. ശിശിരകാലോദ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക