1. Garish+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗെറിഷ്
    • വിശേഷണം :Adjective

      • ആഡംബരമായ
      • അത്യുജ്ജ്വലമായ
      • പകിട്ടുള്ള
      • വല്ലാതെ തിളങ്ങുന്ന
      • അമിതാലംകൃതമായ
      • മോടികാട്ടുന്ന
      • അതിശൃംഗാരമായ
      • മോടികാട്ടുന്ന
  2. Garishness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സുന്ദരവിഡ്‌ഢിത്തം
      • അതിശൃംഗാരം
X