1. Gas about

    ♪ ഗാസ് അബൗറ്റ്
    1. ഉപവാക്യ ക്രിയ
    2. പ്രയോജനകരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ച് വളരെ നേരം സംസാരിക്കുക
  2. Natural gas or coal gas

    ♪ നാചർൽ ഗാസ് ഓർ കോൽ ഗാസ്
    1. നാമം
    2. ഭൂമിയുടെ ഉപരിപാളിയിൽ നിന്നു കിട്ടുന്ന വാതകം
  3. Gas cooker

    ♪ ഗാസ് കുകർ
    1. നാമം
    2. വാതകംകൊണ്ട് പ്രവർത്തിപ്പിക്കുന്ന കുക്കർ
  4. Gas cooled

    ♪ ഗാസ് കൂൽഡ്
    1. വിശേഷണം
    2. വാതക പ്രവാഹത്താൽ തണുപ്പിച്ച
    3. ശീതവാതത്താൽ തണുപ്പിച്ച
  5. Gas engine

    ♪ ഗാസ് എൻജൻ
    1. നാമം
    2. കൽക്കരിഗ്യാസുകൊണ്ടു നടത്തുന്ന യന്ത്രം
  6. Gas fitter

    ♪ ഗാസ് ഫിറ്റർ
    1. നാമം
    2. ബാഷ്പദീപപ്പണിക്കാരൻ
  7. Gas lamp

    ♪ ഗാസ് ലാമ്പ്
    1. നാമം
    2. ഗ്യാസ് വിളക്ക്
  8. Gas mask

    ♪ ഗാസ് മാസ്ക്
    1. നാമം
    2. ശുദ്ധബാഷ്പപാത്രം
    3. വിഷവായു രക്ഷാശിരസ്ത്രാണം
    4. വാതക മുഖംമൂടി
    5. വിഷവായുരക്ഷാകവചം
  9. Gas meter

    ♪ ഗാസ് മീറ്റർ
    1. നാമം
    2. വാതക മാത്ര
    3. വാതകമാപിനി
  10. Gas station

    ♪ ഗാസ് സ്റ്റേഷൻ
    1. നാമം
    2. വാതകശാല
    3. പെട്രാൾ ബങ്ക്
    4. പെട്രോൾ ബങ്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക