1. Gasping+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാസ്പിങ്
    • നാമം :Noun

      • വീര്‍പ്പുമുട്ടല്‍
    • വിശേഷണം :Adjective

      • വീര്‍പ്പുമുട്ടുന്ന
  2. Gasp+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാസ്പ്
    • ക്രിയ :Verb

      • വീര്‍പ്പുമുട്ടുക
      • കിതയ്‌ക്കുക
      • ശ്വാസം വലിക്കുക
      • ശ്വാസം മുട്ടുക
  3. Gasp life+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാസ്പ് ലൈഫ്
    • ക്രിയ :Verb

      • അന്ത്യശ്വാസം വിടുക
  4. Gasp away or out+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാസ്പ് അവേ ഓർ ഔറ്റ്
    • ക്രിയ :Verb

      • അത്ഭുതംകൊണ്ട്‌ വാ പിളര്‍ക്കുക
  5. At ones last gasp+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്
    • ക്രിയാവിശേഷണം :Adverb

      • മരണനിമിഷത്തില്‍
  6. To gasp+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ഗാസ്പ്
    • ക്രിയ :Verb

      • വീര്‍പ്പുമുട്ടുക
  7. A long gasp+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ദീര്‍ഘശ്വാസം
  8. The gasping of asthma+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഗാസ്പിങ് ഓഫ് ആസ്മ
      • ശ്വാസംമുട്ടുരോഗത്തിലുണ്ടാവുന്ന വീര്‍പ്പുമുട്ട്‌
X