1. Gaze+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗേസ്
    • നാമം :Noun

      • അവലോകനം
      • സൂക്ഷ്‌മനോട്ടം
      • ബദ്ധദൃഷ്‌ടി
      • ഉറ്റുനോട്ടം
      • അവലോകനം
      • ഉറ്റുനോക്കുക
      • മിഴിയുറപ്പിക്കുക
      • ഉറ്റുനോട്ടം
    • ക്രിയ :Verb

      • വീക്ഷിക്കുക
      • ഉറ്റുനോക്കുക
      • കണ്ണമയ്‌ക്കാതെ നോക്കുക
      • നിശ്ചലദൃഷ്‌ട്യാ ദര്‍ശിക്കുക
      • ഇമവെട്ടാതെ നോക്കുക
  2. Gaze at+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗേസ് ആറ്റ്
    • ക്രിയ :Verb

      • നോക്കുക
  3. Crystal-gazing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഭാവിപ്രവചിക്കുന്ന വിദ്യ
X