1. fifth generation computer

    ♪ ഫിഫ്ത് ജനറേഷൻ കമ്പ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ
  2. generate

    ♪ ജനറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൽപാദിപ്പിക്കുക, ഉണ്ടാക്കുക, സൃഷ്ടിക്കുക, സംജാതമാക്കുക, വഴിവയ്ക്കുക
    3. ജനിപ്പിക്കുക, പ്രസവിക്കുക, ഉൽപാദിപ്പിക്കുക, സൃഷ്ടിക്കുക, സന്താനോല്പാദനം നടത്തുക
  3. generation

    ♪ ജനറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തലമുറ, കരിന്തല, കരുന്തല, പരമ്പര, പംക്തി
    3. യുഗങ്ങൾ, തലമുറകൾ, കാലഘട്ടങ്ങൾ, കാലവട്ടങ്ങൾ, കല്പം
    4. തലമുറ, വട്ടം, അടുക്ക്, സംഘം, കൂട്ടം
    5. ജനിപ്പക്കൽ, സൃഷ്ടി, നിർമ്മിതി, ഉദയം, ഉത്പാദനം
    6. പ്രജനം, പ്രജനപ്രക്രിയ, വിജനം, സന്തത്യുല്പാദനം, പ്രജാദാനം
  4. generating

    ♪ ജനറേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൽപാദിപ്പിക്കുന്ന
  5. future generation

    ♪ ഫ്യൂച്ചർ ജനറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനന്തര തലമുറകൾ
  6. second generation

    ♪ സെക്കൻഡ് ജനറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാം തലമുറക്കാരായ മാതാപിതാക്കളോടുകൂടിയ തലമുറ
  7. rising generation

    ♪ റൈസിംഗ് ജനറേഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുന്നേറുന്ന
    3. കേമനായിത്തീരുന്ന
    4. മുന്നോട്ടു വരുന്ന
    5. വർദ്ധിക്കുന്ന
    6. വളർന്നുവരുന്ന
  8. dc generator

    ♪ ഡിസി ജനറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നേർരേഖാ വൈദ്യുത ജനിത്രം
  9. generative organ

    ♪ ജനറേറ്റിവ് ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനനാവയവം
    3. ഉത്പാദനേന്ദ്രിയം
    4. ഉൽപാദനേന്ദ്രിയം
  10. generator

    ♪ ജനറേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമുഖോദ്ദേശ്യം, മുഖ്യാഭിമുഖ്യം, മുഖ്യപ്രേരണ, പ്രചോദനം, പ്രേരകം
    3. യന്ത്രം, ഉപകരണം, കാരണം, ഹേതു, കാരകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക