1. Genitive

    1. നാമം
    2. സംബന്ധികാവിഭക്തി
    3. സംബന്ധകാരകം
  2. Female genital organ

    ♪ ഫീമേൽ ജെനറ്റൽ ഓർഗൻ
    1. നാമം
    2. സ്ത്രീയുടെ ജനനേന്ദ്രിയം
  3. Genital mutilation

    ♪ ജെനറ്റൽ മ്യൂറ്റലേഷൻ
    1. നാമം
    2. ലിംഗഛേദനം
  4. Genital organ

    ♪ ജെനറ്റൽ ഓർഗൻ
    1. നാമം
    2. ജനനേന്ദ്രിയം
  5. Genital organs

    ♪ ജെനറ്റൽ ഓർഗൻസ്
    1. നാമം
    2. ജനനേന്ദ്രിയം
  6. Genital

    ♪ ജെനറ്റൽ
    1. വിശേഷണം
    2. ഉൽപാദനേന്ദ്രിയപരമായ
    3. ഉൽപാദനപരമായ
    4. ജനനേന്ദ്രിയത്തെ സംബന്ധിച്ച
    5. ജനനവിഷയകമായ
    1. നാമം
    2. ബാഹ്യമായ ലൈംഗികാവയവങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക