1. Genius

    ♪ ജീൻയസ്
    1. -
    2. ദിവ്യപുരുഷൻ
    3. നിർമ്മാണശക്തി
    1. നാമം
    2. പ്രതിഭ
    3. ഉജ്ജ്വല കലാവാസന
    1. -
    2. അസാമാന്യധിഷണാപാടവം
    1. നാമം
    2. സ്വാഭാവിക പ്രവണത
    1. -
    2. പ്രതിഭാശാലി
    1. വിശേഷണം
    2. ഭാവനാപരവും സർഗ്ഗാതമകവുമായ
    1. നാമം
    2. ശക്തിവിശേഷമുള്ളയാൾ
    1. വിശേഷണം
    2. അദൃശ്യശക്തി
    1. നാമം
    2. ഉത്കൃഷ്ടബുദ്ധി
  2. Evil genius

    ♪ ഈവൽ ജീൻയസ്
    1. നാമം
    2. ദുഷ്കർമ്മങ്ങളിലേക്കു നയിക്കുന്ന വാസന
  3. Genius loci

    ♪ ജീൻയസ് ലോകി
    1. നാമം
    2. ദേശത്തിന്റെ ചൈതന്യം
    3. സ്ഥലദേവത
  4. Closet genius

    1. നാമം
    2. കഴിവ് പരസ്യപ്പെടുത്താത്ത വ്യക്തി
  5. Stroke of genius

    ♪ സ്റ്റ്റോക് ഓഫ് ജീൻയസ്
    1. നാമം
    2. പുതിയതും അത്യന്തം വിജപ്രദവുമായ ആശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക