1. Genocidal

    ♪ ജെനസൈഡൽ
    1. വിശേഷണം
    2. വർഗ്ഗനശീകരണപരമായ
    3. ഒരു വർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നതായ
  2. Genocide

    ♪ ജെനസൈഡ്
    1. നാമം
    2. കൂട്ടക്കൊല
    3. വർഗ്ഗനശീകരണം
    4. ഒരു വർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കൽ
    5. കൂട്ടക്കുരുതി
    6. വംശവിച്ഛേദം
    7. വംശഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക