1. Genocide+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജെനസൈഡ്
    • നാമം :Noun

      • കൂട്ടക്കൊല
      • വര്‍ഗ്ഗനശീകരണം
      • ഒരു വര്‍ഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കല്‍
      • കൂട്ടക്കുരുതി
      • വംശവിച്ഛേദം
      • വംശഹത്യ
  2. Genocidal+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജെനസൈഡൽ
    • വിശേഷണം :Adjective

      • വര്‍ഗ്ഗനശീകരണപരമായ
      • ഒരു വര്‍ഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നതായ
X