1. gentle

    ♪ ജെന്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗമ്യമായ, ശാന്തമായ, കോമളമായ, മൃദുലമായ, പരിപാകമായ
    3. മന്ദം, മൃദു, അതീവ്രമായ, അതീക്ഷ്ണ, ലഘുവായ
    4. പടിപടിയായുള്ള, സുകരമായ, ചെറിയ, എളുതായ
    5. കുലീനമായ, കുലീനം, അഭിജാതം, ആന്വയിക, ഉന്നതണ്ടുലജാതം
  2. gentle breeze

    ♪ ജെന്റിൽ ബ്രീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദമാരുതൻ
  3. to strike gently

    ♪ ടു സ്ട്രൈക്ക് ജെൻറ്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മെല്ലെ അടിക്കുക
  4. gentle as a lamb

    ♪ ജെന്റിൽ ആസ് എ ലാം
    src:crowdShare screenshot
    1. idiom (ശൈലി)
    2. തികച്ചും ശാന്തനായ
  5. row gently

    ♪ റോ ജെന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാവധാനം തുഴയുക, തണ്ടുവലിക്കുക, തുഴയുക, തുഴയെറിയുക, വഞ്ചികുത്തുക
  6. gentle touch

    ♪ ജെന്റിൽ ടച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരുമ്മൽ, ലഘുസ്പർശം, കെെമുത്തൽ, കെെമുത്ത്, മൃദുസ്പർശം
  7. gentle wind

    ♪ ജെന്റിൽ വിൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റ്, വായു, കൂത, കോത, ലഘാടം
  8. boil gently

    ♪ ബോയിൽ ജെന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂടാകുക, അല്പം വേവിക്കുക, ചെറുതായി വേവിക്കുക, തിളയ്ക്കുക, അല്പമൊന്നു തിളയ്ക്കുക
  9. cook gently

    ♪ കുക്ക് ജെന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂടാകുക, അല്പം വേവിക്കുക, ചെറുതായി വേവിക്കുക, തിളയ്ക്കുക, അല്പമൊന്നു തിളയ്ക്കുക
  10. gently

    ♪ ജെന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൃദുവായി, മൃദുലമായി, ശനകെെഃ, ശനെെഃ, ലഘുവായി
    3. പതിയെ, പയ്യ, പയ്യവേ, മന്ദമായി, അസ്ഫുടം
    4. ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
    5. മൃദുവായി, മൃദുലമായി, താഴ്ന്ന ശബ്ദത്തിൽ, വളരെ പതിയെ, അടക്കത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക