1. Gentlemanly

    ♪ ജെൻറ്റൽമൻലി
    1. വിശേഷണം
    2. കുലീനമായ
    3. തറവാടിയായ
    4. മാന്യനായ
    5. വിനീതമായി
    6. ആര്യമായി
    7. മാന്യലക്ഷണമായ
  2. Gentleman like

    ♪ ജെൻറ്റൽമൻ ലൈക്
    1. വിശേഷണം
    2. കുലീനനായ
    1. നാമം
    2. മാന്യമായി പെരുമാറുന്നവൻ
  3. Every inch a gentleman

    1. നാമം
    2. പൂർണ്ണമായും മാന്യൻ
  4. Gentlemans agreement

    1. നാമം
    2. നിയമസാധുതയില്ലെങ്കിലും മാന്യൻമാർ ലംഘിക്കാത്ത കരാർ
  5. The reverend gentleman

    ♪ ത റെവർൻഡ് ജെൻറ്റൽമൻ
    1. നാമം
    2. പുരോഹിതൻ
  6. Walking gentleman or lady

    ♪ വോകിങ് ജെൻറ്റൽമൻ ഓർ ലേഡി
    1. -
    2. സംഭാഷണമില്ലാത്ത നടൻ(നടി)
  7. Gentleman

    ♪ ജെൻറ്റൽമൻ
    1. നാമം
    2. കുലീനൻ
    3. ശ്രീമാൻ
    4. മാന്യൻ
    5. യോഗ്യൻ
    6. തറവാടി
    7. വിനയമാനായ പുരുഷൻ
    8. മാന്യവ്യക്തി
    9. സഭ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക