1. Geographer

    ♪ ജീയാഗ്രഫർ
    1. നാമം
    2. ഭൂഗോളശാസ്ത്രജ്ഞൻ
    3. ഭൂമിശാസ്ത്രഗ്രന്ഥകാരൻ
  2. Geographic information system

    ♪ ജീഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റമ്
    1. നാമം
    2. ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ
  3. Geographical

    ♪ ജീഗ്രാഫികൽ
    1. വിശേഷണം
    2. ഭൂമിശാസ്ത്രഗ്രന്ഥമായ
    3. ഭൂമിശാസ്ത്രപരമായ
    4. ഭൂവിവരണപരമായ
    5. ഭൂതത്ത്വവിഷയകമായ
  4. Geographically

    ♪ ജീഗ്രാഫികലി
    1. വിശേഷണം
    2. ഭൂമിശാസ്ത്രപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക