1. Geologically

    1. വിശേഷണം
    2. ഭൂവിജ്ഞാനീയമായി
  2. Geological age

    ♪ ജീലാജികൽ ഏജ്
    1. നാമം
    2. ഭൂവിജ്ഞാനീയയുഗം
  3. Geologic

    ♪ ജീലാജിക്
    1. വിശേഷണം
    2. ഭൂവിജ്ഞാനമായ
  4. Geologize

    1. ക്രിയ
    2. ഭൂതത്ത്വശാസ്ത്രം പഠിക്കുക
    3. ഭൂഗർഭഗവേഷണങ്ങൾ നടത്തുക
  5. Geology

    ♪ ജീയാലജി
    1. നാമം
    2. ഭൂവിജ്ഞാനീയം
    3. ഭൂതത്ത്വശാസ്ത്രം
    4. ഭൂഗർഭശാസ്ത്രം
    5. ഭൂവന്തർജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക