1. Germ

    ♪ ജർമ്
    1. നാമം
    2. അണു
    1. ക്രിയ
    2. വികസിക്കുക
    1. നാമം
    2. രോഗാണു
    3. മുള
    4. അങ്കുരം
    5. ബീജം
    6. രോഗബീജം
    1. -
    2. മൂലമായ ആശയം
    3. ആദിബീജകാരണം
    1. നാമം
    2. സൂക്ഷ്മജീവി
  2. Germ-free

    1. വിശേഷണം
    2. രോഗാണു വിമുക്തമായ
    3. അണുവിമുക്തമായ
  3. Germ warfare

    ♪ ജർമ് വോർഫെർ
    1. നാമം
    2. ബാക്ടീരിയ ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക