1. Gilt

    ♪ ഗിൽറ്റ്
    1. വിശേഷണം
    2. സ്വർണ്ണവർണ്ണമായ
    1. -
    2. ബാഹ്യശോഭ
    1. നാമം
    2. സുവർണ്ണലേപം
    3. ഉപരിപ്ലവമായ ആകർഷകത
    1. -
    2. പൊൻപൂച്ച്
    3. ഹിരണ്യഖചിതം
    4. പൊൻപൂശിയ
  2. Silver-gilt

    1. നാമം
    2. വെള്ളിക്കസവ്
  3. The gilt is off

    ♪ ത ഗിൽറ്റ് ഇസ് ഓഫ്
    1. -
    2. മോഹഭംഗം എത്തിക്കഴിഞ്ഞു
  4. Gilt-edged securities

    1. നാമം
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ
  5. Gilt-ginger-bread phenomenon

    1. നാമം
    2. പൂച്ചുവിദ്യ
  6. Take the gilt off the gingerbread

    1. ക്രിയ
    2. ആകർഷകത എടുത്തുകളയുക
    3. മോഹഭംഗം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക