1. Gingerly

    ♪ ജിൻജർലി
    1. ക്രിയാവിശേഷണം
    2. ജാഗ്രതയോടെ
    3. പേടിയോടെ
    1. വിശേഷണം
    2. ശ്രദ്ധാപൂർവ്വമായ
    3. ജാഗ്രത്തായ
  2. Gilt-ginger-bread phenomenon

    1. നാമം
    2. പൂച്ചുവിദ്യ
  3. Ginger beer

    ♪ ജിൻജർ ബിർ
    1. നാമം
    2. ആർദ്രക
  4. Ginger group

    ♪ ജിൻജർ ഗ്രൂപ്
    1. നാമം
    2. രാഷ്ട്രീയപാർട്ടിയിലെ ഉത്പതിഷ്ണു വിഭാഗം
  5. Ginger nut

    ♪ ജിൻജർ നറ്റ്
    1. -
    2. ഇഞ്ചിബിസ്ക്കറ്റ്
  6. Ginger up

    ♪ ജിൻജർ അപ്
    1. ക്രിയ
    2. വീര്യം കൂട്ടുക
  7. Ginger wine

    ♪ ജിൻജർ വൈൻ
    1. നാമം
    2. പഞ്ചസാരയും വെള്ളവും ഇഞ്ചിസത്തും പുളിപ്പിച്ചുണ്ടാക്കുന്ന പാനീയം
  8. Wild ginger

    ♪ വൈൽഡ് ജിൻജർ
    1. നാമം
    2. കാട്ടിഞ്ചി
  9. Dried ginger

    ♪ ഡ്രൈഡ് ജിൻജർ
    1. നാമം
    2. ചുക്ക്
    1. -
    2. ഇഞ്ചി ഉണക്കിയത്
  10. Green ginger

    ♪ ഗ്രീൻ ജിൻജർ
    1. നാമം
    2. പച്ചഇഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക