1. Glorified+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്ലോറഫൈഡ്
    • വിശേഷണം :Adjective

      • മഹത്വവല്‍കൃതമായ
  2. Glorify+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്ലോറഫൈ
    • ക്രിയ :Verb

      • ഉയര്‍ത്തുക
      • ശ്ലാഘിക്കുക
      • വാഴ്‌ത്തുക
      • സ്‌തുതിക്കുക
      • പ്രകീര്‍ത്തിക്കുക
      • പ്രശംസിക്കുക
      • ആരാധിക്കുക
      • കീര്‍ത്തിക്കുക
      • മാഹാത്മ്യമുള്ളതാക്കുക
      • കൂടുതല്‍ മതിപ്പുളവാകും വിധം അവതരിപ്പിക്കുക
      • ഉന്നമിപ്പിക്കുക
      • വാഴ്ത്തുക
X