1. Go out for

    ♪ ഗോ ഔറ്റ് ഫോർ
    1. ക്രിയ
    2. സർവ്വാത്മനാ ശ്രമിക്കുക
    3. അത്യധികം ഉത്സാഹം കാണിക്കുക
  2. Come and go

    ♪ കമ് ആൻഡ് ഗോ
    1. ക്രിയ
    2. അങ്ങോട്ടുമിങ്ങോട്ടും പോകുക
    3. ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
    1. ഭാഷാശൈലി
    2. ക്ഷണികമായിരിക്കുക
  3. Go astray

    ♪ ഗോ അസ്റ്റ്റേ
    1. ക്രിയ
    2. വഴിതെറ്റി പ്രവർത്തിക്കുക
    3. തെറ്റായ വഴിയിലൂടെ പോവുക
  4. Fly go off at a tangent

    1. ഭാഷാശൈലി
    2. ഇടവിടാതെ പോവുക
  5. Fly go out of the window

    ♪ ഫ്ലൈ ഗോ ഔറ്റ് ഓഫ് ത വിൻഡോ
    1. ക്രിയ
    2. അപ്രത്യക്ഷമാവുക
  6. Give on the go by

    ♪ ഗിവ് ആൻ ത ഗോ ബൈ
    1. ക്രിയ
    2. മാർഗമദ്ധ്യേ ഉപേക്ഷിക്കുക
    3. നിസ്സാരരീതിയിൽ പെരുമാറുക
  7. Easy come easy go

    ♪ ഈസി കമ് ഈസി ഗോ
    1. -
    2. നിഷ്പ്രയാസം ലഭിച്ചത് പെട്ടെന്ൻ നഷ്ടപ്പെടും
    1. ക്രിയ
    2. പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
  8. Go on the stage

    1. ക്രിയ
    2. നടനായിത്തീരുക
  9. Go about

    ♪ ഗോ അബൗറ്റ്
    1. ക്രിയ
    2. തിരയുക
    3. സന്ദർശനം നടത്തുക
    1. ഉപവാക്യ ക്രിയ
    2. പ്രചരിക്കുക
    1. ക്രിയ
    2. യാത്ര ചെയ്യുക
    1. ഉപവാക്യ ക്രിയ
    2. ശീലം വച്ചുപുലർത്തുക
    3. എന്തെങ്കിലും ചെയ്യാൻ ആരംഭിക്കുക
  10. Go abroad

    ♪ ഗോ അബ്രോഡ്
    1. ക്രിയ
    2. വിദേശത്തുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക