1. Go the same way

    ♪ ഗോ ത സേമ് വേ
    1. ക്രിയ
    2. വീണ്ടും അതേ പോലെ സംഭവിക്കുക
  2. Go ones own way

    ♪ ഗോ വൻസ് ഔൻ വേ
    1. ക്രിയ
    2. സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
  3. Go the way of all flesh

    ♪ ഗോ ത വേ ഓഫ് ഓൽ ഫ്ലെഷ്
    1. ക്രിയ
    2. മരിക്കുക
    1. ഭാഷാശൈലി
    2. ലൗകികമായ അഭിലാഷങ്ങൾ പുലർത്തുക
    3. പൊതുവായ മനുഷ്യസ്വഭാവം പുലർത്തുക
  4. Have a long way to go

    1. ഉപവാക്യം
    2. ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
  5. Way to go up

    ♪ വേ റ്റൂ ഗോ അപ്
    1. നാമം
    2. മുകളിലേക്ക്പോകാനുള്ളവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക