1. Goodwill

    ♪ ഗുഡ്വിൽ
    1. നാമം
    2. ഉദ്ധേശ്യം
    3. ദയ
    4. സൗമനസ്യം
    5. അവ്യാജമായ സന്നദ്ധത
    6. ഒരു ബിസിനസിന്റേയോ കടയുടേയോ പ്രശസ്തിയുടേയും ജനപ്രീതിയുടേയും മൂല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക