1. Government

    ♪ ഗവർമൻറ്റ്
    1. നാമം
    2. രാജ്യഭരണം
    3. സർക്കാർ
    4. ഭരണക്രമം
    5. ഭരണകൂടം
    6. ഭരണനിയന്ത്രണം
    7. ഭരണസമ്പ്രദായം
    8. ഭരണകർത്താക്കൾ
    9. ഭരണവ്യവസ്ഥ
    10. നിർവ്വഹണസംഘം
  2. Governmental

    ♪ ഗവർമെൻറ്റൽ
    1. വിശേഷണം
    2. ഭരണകൂടത്തെ സംബന്ധിച്ച
  3. Should be governs

    ♪ ഷുഡ് ബി ഗവർൻസ്
    1. -
    2. ഭരിക്കപ്പെടേണ്ട
  4. Local self-government body

    ♪ ലോകൽ സെൽഫ്ഗവർൻമൻറ്റ് ബാഡി
    1. നാമം
    2. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
  5. Petticoat government

    ♪ പെറ്റീകോറ്റ് ഗവർമൻറ്റ്
    1. നാമം
    2. സ്ത്രീ ഗവൺമെന്റ്
  6. Self-governing

    ♪ സെൽഫ്ഗവർനിങ്
    1. വിശേഷണം
    2. ഏകാധിപത്യപരമായ
  7. Self-government

    ♪ സെൽഫ്ഗവർൻമൻറ്റ്
    1. നാമം
    2. ജനായത്തഭരണം
    3. സ്വയംഭരണം
  8. Chief god governing the elements

    ♪ ചീഫ് ഗാഡ് ഗവർനിങ് ത എലമൻറ്റ്സ്
    1. നാമം
    2. പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവൻ
  9. Governance report

    ♪ ഗവർനൻസ് റീപോർറ്റ്
    1. നാമം
    2. ഭരണ വൃത്താന്തരേഖ
  10. Governing body

    ♪ ഗവർനിങ് ബാഡി
    1. നാമം
    2. ഭരണസമിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക