1. Gown

    ♪ ഗൗൻ
    1. നാമം
    2. മേലങ്കി
    3. ളോഹ
    4. പുറങ്കുപ്പായം
    5. അയവുള്ള മേൽക്കുപ്പായം
    1. വിശേഷണം
    2. സ്ഥാനചിഹ്നമായ
    1. നാമം
    2. ജഡ്ജിമാർ
    1. -
    2. അഭിഭാഷകർ,ഡോക്ടർമാർ, വൈദികൻ മുതലായവർ ധരപിക്കുന്ന പലയിനം ഗൗൺ
    1. ക്രിയ
    2. ഗൗൺ ധരിക്കുക
    3. പദവിചിഹ്നമായ മേലങ്കി അണിയുക
    1. നാമം
    2. നെടുഞ്ചട്ട
    3. മേലാട
    4. നീളൻകോട്ട്
    1. വിശേഷണം
    2. സ്ത്രീകളുടെ മേലാട
    3. ഗൗൺ
  2. Long gown

    ♪ ലോങ് ഗൗൻ
    1. നാമം
    2. നിലയങ്കി
  3. Dressing gown

    ♪ ഡ്രെസിങ് ഗൗൻ
    1. നാമം
    2. നിശാവസ്ത്രത്തിനുമേൽ ധരിക്കുന്ന അങ്കി
  4. Town-and-gown

    1. നാമം
    2. അടിപിടി
    3. അടികലശൽ
  5. Night-dress, night-gown, night-shirt

    1. നാമം
    2. നിശാവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക