1. Grab

    ♪ ഗ്രാബ്
    1. ക്രിയ
    2. പിടികൂടുക
    3. തട്ടിപ്പറിക്കുക
    1. നാമം
    2. പിടിച്ചുപറി
    1. ക്രിയ
    2. പിടിച്ചു പറിക്കുക
    3. ബലാൽക്കാരമായി സ്വായത്തമാക്കുക
    1. നാമം
    2. ചാടിപ്പിടുത്തം
    3. ഝടിതിയിൽ പിടിക്കുന്നതിനുള്ള ഉപകരണം
    1. ക്രിയ
    2. ബലാൽക്കാരമായി പിടിക്കുക
    3. കടന്നുപിടിക്കുക
  2. Smash and grab

    ♪ സ്മാഷ് ആൻഡ് ഗ്രാബ്
    1. നാമം
    2. കടയുടെ ജനാല തകർത്തു നടത്തുന്ന കവർച്ച
    1. വിശേഷണം
    2. തട്ടിയെടുക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക