1. Grace+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രേസ്
    • നാമം :Noun

      • സൗകുമാര്യം
      • സൗന്ദര്യം
      • അനുഗ്രഹം
      • ദയാലുത്വം
      • ദയ
      • കൃപ
      • പ്രസാദം
      • ദൈവകൃപ
      • ആകര്‍ഷക്ത്വം
      • നല്ല പെരുമാറ്റരീതി
      • ആത്മാവിന്റെ പാപവിമുക്താവസ്ഥ
      • ശോഭ
    • ക്രിയ :Verb

      • അനുഗ്രഹിക്കുക
      • ബഹുമാനിക്കുക
  2. Coup de grace+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കൂ ഡി ഗ്രേസ്
    • നാമം :Noun

      • തീര്‍ത്തടിക്കുന്ന പ്രഹരം
      • തലതെറിപ്പിക്കുന്ന ഒറ്റവെട്ട്‌
  3. With an ill grace+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വിത് ആൻ ഇൽ ഗ്രേസ്
      • ദുഃഖം വീര്‍പ്പിച്ചുകൊണ്ട്‌
  4. Saving grace+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സേവിങ് ഗ്രേസ്
      • ദൈവകൃപ
    • നാമം :Noun

      • പല ദോഷങ്ങള്‍ക്കിടയ്‌ക്കുള്ള അനുഗ്രഹദായകമായ ഒരു വിശേഷഗുണം
  5. Scape grace+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്കേപ് ഗ്രേസ്
    • നാമം :Noun

      • കുറ്റവാളി
      • പാതകി
      • ആഭാസന്‍
      • തെമ്മാടി
  6. Good graces+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗുഡ് ഗ്രേസിസ്
    • നാമം :Noun

      • ആനുകൂല്യം
      • പ്രീതി ഉദാരത
    • ക്രിയ :Verb

      • അലങ്കരിക്കുക
      • പ്രശോഭിപ്പിക്കുക
      • പ്രീതികാട്ടുക
  7. Graceful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രേസ്ഫൽ
    • വിശേഷണം :Adjective

      • ലളിതമായ
      • മനോഹരമായ
      • ആകര്‍ഷകമായ
      • സുഭഗമായ
      • രസകരമായ
      • സുന്ദരമായ
      • പ്രീതി പ്രദമായ
      • രസഭൂയിഷ്ഠമായ
      • മൃദ്ധമായ
  8. Gracefulness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ശോഭ
      • പ്രസാദം
      • വിലാസം
      • മനോജ്ഞത്വം
X