1. Gracious

    ♪ ഗ്രേഷസ്
    1. വിശേഷണം
    2. സൗമ്യമായ
    3. സാനുകമ്പമായ
    4. ഉദാരമതിയായ
    5. കൃപയുള്ള
    6. കൃപാലുവായ
    7. മനോഹഹരമായ
    8. അനുഗ്രഹസൂചകമായ
    9. ദൈവകൃപായാലുള്ള
    10. സദയമായ
    11. സംസ്കാരസുരഭിലമായ
    12. മഹാമനസ്കതയാൽ മാപ്പുനൽകുന്ന
    1. -
    2. സുശീലമായ
    1. വിശേഷണം
    2. കാരുണികമായ
    1. -
    2. ദൈവകൃപയുള്ള
    3. സ്നേഹംനിറഞ്ഞ
  2. Graciously

    ♪ ഗ്രേഷസ്ലി
    1. -
    2. ആദരവോടെ
    1. ക്രിയാവിശേഷണം
    2. അനുഗ്രഹപൂർവ്വം
    1. -
    2. കാരുണ്യപൂർവ്വം
    1. ക്രിയാവിശേഷണം
    2. സദയം
    3. കൃപയോടെ
  3. Graciousness

    ♪ ഗ്രേഷസ്നസ്
    1. നാമം
    2. സാനുകമ്പം
    3. മനോഹരം
    1. വിശേഷണം
    2. ഉദാരമതി
  4. Gracious life

    ♪ ഗ്രേഷസ് ലൈഫ്
    1. നാമം
    2. ധന്യജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക