1. Graduate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാജവറ്റ്
    • നാമം :Noun

      • സര്‍വ്വകലാശാലാബിരുദം ലഭിച്ചയാള്‍
      • സര്‍വ്വകലാശാലാ ബിരുദം
      • ബിരുദധാരി
      • വിദ്യാപദധാരി
    • ക്രിയ :Verb

      • ലഭിക്കുക
      • അടയാളംവയ്‌ക്കുക
      • ക്രമമായി ഭാഗിക്കുക
      • ക്രമേണ മാറ്റുക
      • ബിരുദം കൊടുക്കുക
  2. Graduated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാജൂേറ്റിഡ്
    • വിശേഷണം :Adjective

      • ഡിഗ്രികള്‍ അടയാളപ്പെടുത്തിയിട്ടുള്ള
  3. Post graduate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പോസ്റ്റ് ഗ്രാജവറ്റ്
    • നാമം :Noun

      • ബിരുദാനന്തരം ഒരു വിഷയത്തില്‍ തീവ്രപരിശീലനം നേടുന്ന വിദ്യാര്‍ത്ഥി
    • വിശേഷണം :Adjective

      • ബിരുദാനന്തര ബിരുദ പഠനം നടത്തുന്നയാള്‍
  4. Graduation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാജൂേഷൻ
      • അനുക്രമവ്യവച്ഛേദം
    • നാമം :Noun

      • സര്‍കലാശാലബിരുദം ലഭിക്കല്‍
      • ക്രമചിഹ്നാങ്കനം
      • ഭാഗിച്ച്‌ അടയാളം വയ്‌ക്കല്‍
      • ബിരുദധാരണം
      • വിദ്യാപദവിപ്രാപ്‌തി
      • വിദ്യാപദവിപ്രാപ്തി
    • ക്രിയ :Verb

      • തരംതിരിക്കല്‍
X