1. Grafting wax+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാഫ്റ്റിങ് വാക്സ്
    • നാമം :Noun

      • ഗ്രാഫ്‌റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
  2. Grafting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാഫ്റ്റിങ്
    • ക്രിയ :Verb

      • ഒട്ടിക്കല്‍
  3. Graft+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാഫ്റ്റ്
    • നാമം :Noun

      • അഴിമതി
      • നിവേശിപ്പിക്കല്‍
      • കൈക്കൂലി
      • കോഴ
      • ഒട്ടുമരം
      • അന്യവൃക്ഷസ്ഥാപിതശാഖ
      • ഒട്ടിക്കുന്ന സ്ഥലം
      • അവിഹിതരീതിയില്‍ സമ്പാദിക്കല്‍
      • ഇങ്ങനെ സമ്പാദിച്ചപണം
      • ഒട്ടുമുകുളം
    • ക്രിയ :Verb

      • ഒട്ടിക്കല്‍
      • ശരീരത്തില്‍ മാറ്റിസ്ഥാപിക്കുന്ന അന്യശരീര ജീവത്‌ ടിഷ്യു കമ്പുകള്‍ ഒട്ടിച്ച്‌ ഗ്രാഫ്‌റ്റു ചെയ്യുക
      • അവിഭാജ്യമാംവണ്ണം കൂട്ടിയോജിപ്പിക്കുക
      • ഒട്ടിയ്‌ക്കുക
      • കൈക്കൂലി വാങ്ങുക
  4. Grafting clay+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാഫ്റ്റിങ് ക്ലേ
    • നാമം :Noun

      • ഗ്രാഫ്‌റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
X