-
gram
♪ ഗ്രാം- noun (നാമം)
- ഒരളവ്
- മെട്രിക് അളവു വ്യവസ്ഥയിൽ പിൺഡത്തിന്റെ ഏകകം
- പയറുവർഗങ്ങൾ
- ഒരു കിലോഗ്രാമിന്റെ ആയിരത്തിലൊരംശം
-
dhal-gram
♪ ദാൾ-ഗ്രാം- noun (നാമം)
- തുവര
-
gram soup
♪ ഗ്രാം സൂപ്- noun (നാമം)
- പരിപ്പുസൂപ്പ്
-
white gram
♪ വൈറ്റ് ഗ്രാം- noun (നാമം)
- മൺപയർ
-
tetra gram
♪ ടെട്ര ഗ്രാം- noun (നാമം)
- നാലക്ഷരങ്ങളുള്ള പദം
- ചതുരക്ഷരി
-
horse gram
♪ ഹോഴ്സ് ഗ്രാം- noun (നാമം)
- മുതിര
-
green gram
♪ ഗ്രീൻ ഗ്രാം- noun (നാമം)
- ചെറുപയർ
-
gram-force
♪ ഗ്രാം-ഫോഴ്സ്- noun (നാമം)
- ശക്തി ഏകകം
-
gram flour
♪ ഗ്രാം ഫ്ലവർ- noun (നാമം)
- കടലപ്പൊടി
-
bengal gram
♪ ബെംഗാൾ ഗ്രാം- noun (നാമം)
- കറിക്കടല