1. Grand

    ♪ ഗ്രാൻഡ്
    1. -
    2. ശ്രേഷ്ഠമായ
    3. മുഖ്യം
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. ബൃഹത്തായ
    4. ഗംഭീരമായ
    5. മികച്ച
    6. വലിയ
    7. മഹത്തായ
    8. വർണ്ണശബളമായ
    9. ഉന്നതമായ
    10. പ്രൗഢമായ
    11. വൻതോതിലുള്ള
    12. ആകെ മൊത്തമായ
    13. മതിപ്പുളവാക്കുന്ന
  2. Grand child

    ♪ ഗ്രാൻഡ് ചൈൽഡ്
    1. നാമം
    2. പേരക്കുട്ടി
  3. Grand style

    ♪ ഗ്രാൻഡ് സ്റ്റൈൽ
    1. നാമം
    2. ഗംഭീരമായ രീതി
  4. Grand total

    1. നാമം
    2. ആകെ തുക
  5. Grand-assembly

    1. നാമം
    2. മഹാസമ്മേളനം
  6. Grand-motherly

    1. വിശേഷണം
    2. മുത്തശ്ശിയെപ്പോലുള്ള മുത്തശ്ശിമനോഭാവമുള്ള
  7. Great grand child

    ♪ ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ്
    1. നാമം
    2. പേരക്കുട്ടിയുടെ കുട്ടി
  8. Great grand father

    ♪ ഗ്രേറ്റ് ഗ്രാൻഡ് ഫാതർ
    1. നാമം
    2. പ്രപിതാമഹൻ
    3. മഹൻ
  9. Great grand mother

    ♪ ഗ്രേറ്റ് ഗ്രാൻഡ് മതർ
    1. നാമം
    2. മുതുമുത്തശ്ശി
  10. Live to a grand old age

    1. ക്രിയ
    2. വളരെ പ്രായമാകുന്നതുവരെ ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക