-
♪ ഗ്രാൻറ്റ്
-
നാമം :Noun
- സഹായധനം
- പ്രദാനം
- വിതരണം ചെയ്യുക
- ദാനം
- വേതനം
- ദാനം ചെയ്ത വസ്തു
- നിയമപരമായി അനുവദിച്ചുകൊടുക്കുക
-
ക്രിയ :Verb
- നല്‍കുക
- അനുവദിക്കുക
- അംഗീകരിക്കുക
- കൈമാറുക
- കൊടുക്കുക
- അലവന്സനുവദിച്ചുകൊടുക്കല്
- അനുമതിനല്‍കുക
- അനുവദിച്ചു കൊടുക്കുക
-
♪ ഗ്രാൻറ്റഡ്
-
♪ റ്റേക് ഫോർ ഗ്രാൻറ്റഡ്
-
ക്രിയ :Verb
- വാസ്തവമായോ തീര്‍ച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
- മഹിമയറിയാന്‍ കൂട്ടാക്കാതിരിക്കുക
- അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുക
- ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
- ചോദ്യം ചെയ്യാതെ സ്വീകരിക്കുക
-
ഭാഷാശൈലി :Idiom
- ഗുണം കണക്കാക്കാന്‍ പരാജയപ്പെടുക
-
♪ ഐ ഗ്രാൻറ്റ് യൂ
-
- ഞാന്‍ സമ്മതിക്കുന്നു
- വകവച്ചുതരുന്നു
-
-
നാമം :Noun
- ഗവണ്മെന്റില്നിന്ന് നല്കുന്ന സഹായധനം
-
♪ ഗ്രാൻറ്റ്സ് വിഷിസ്
-
വിശേഷണം :Adjective
- ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്ന
-
♪ റോയൽ ഗ്രാൻറ്റ്
-
♪ വിച് ഹാസ് ബിൻ ഗ്രാൻറ്റഡ്
X