1. graph

    ♪ ഗ്രാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാഫ്, ലേഖ, രേഖാചിത്രം, ദൃശ്യപ്രതീകം, പട്ടിക
    1. verb (ക്രിയ)
    2. ഒരു വസ്തുത മാറുമ്പോൾ അതിനോടു ബന്ധപ്പെട്ട മറ്റൊരു വസ്തുത എങ്ങനെമാറുന്നു എന്നു ചിത്രരൂപത്തിൽ കാണിക്കുക, നിർദ്ദേശാങ്കങ്ങളുള്ള ബിന്ദുക്കളിലൂടെ വസ്തുകളുടെ ബന്ധം വിശദീകരിക്കുക, രേഖാചിത്രം തയ്യാറാക്കുക, ഗ്രാഫിലൂടെ ചിത്രീകരിക്കുക, നിർദ്ദേശാങ്കങ്ങളുള്ള ബിന്ദുക്കൾ മുഖേന വിശദീകരിക്കുക
  2. graph paper

    ♪ ഗ്രാഫ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാഫ് വരയ്ക്കുവാൻ വേണ്ടി തയ്യാറാക്കിയ രേഖാങ്കിത കടലാസ്
  3. pseudo graph

    ♪ സ്യൂഡോ ഗ്രാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക