1. Graphic

    ♪ ഗ്രാഫിക്
    1. വിശേഷണം
    2. ശ്ലാഘ്യമായെഴുതപ്പെട്ട
    1. -
    2. വരച്ച
    1. വിശേഷണം
    2. കൊത്തിയ
    3. അലേഖ്യവിഷയകമായ
    4. ചിത്രിതമായ
    5. വിവരിക്കുന്ന
    6. വസ്തുചിത്രപരമായ
  2. Graphics

    ♪ ഗ്രാഫിക്സ്
    1. നാമം
    2. ലിഖിത ലക്ഷണവിദ്യ
    3. ഏതെങ്കിലും ഒരു പ്രവർത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
  3. Graphically

    ♪ ഗ്രാഫിക്ലി
    1. വിശേഷണം
    2. വിശദമായി
    1. നാമം
    2. ചിത്രത്തിലെന്നപോലെ മനസ്സിൽ പതിയത്തക്കവണ്ണം
    1. ക്രിയാവിശേഷണം
    2. എഴുതിയിട്ട്
    3. ചിത്രങ്ങളെക്കൊണ്ട്
    1. വിശേഷണം
    2. വിശദാംശലേഖ്യമായി
  4. Graphic card

    ♪ ഗ്രാഫിക് കാർഡ്
    1. നാമം
    2. മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
  5. Graphic plot

    ♪ ഗ്രാഫിക് പ്ലാറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
  6. Vector graphics

    ♪ വെക്റ്റർ ഗ്രാഫിക്സ്
    1. നാമം
    2. അടിസ്ഥാനമായി നേർവരകൾക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ പ്രാധാന്യം കൊടുക്കുന്ന രീതി
  7. Raster graphics

    ♪ റാസ്റ്റർ ഗ്രാഫിക്സ്
    1. നാമം
    2. കമ്പ്യൂട്ടർ സ്ക്രീനിൽ ഗ്രാഫിക്സുകൾ ഒരേ തരത്തിൽ പ്രകാശമാനമായി കാണിക്കുന്ന രീതി
  8. Computer graphics

    ♪ കമ്പ്യൂറ്റർ ഗ്രാഫിക്സ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
  9. Graphics peripherals

    ♪ ഗ്രാഫിക്സ് പറിഫർൽസ്
    1. -
    2. വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും
  10. Presentation graphics

    ♪ പ്രെസൻറ്റേഷൻ ഗ്രാഫിക്സ്
    1. നാമം
    2. വ്യാപാരാവശ്യങ്ങൾക്ക പ്രദർശിപ്പിക്കാനായി സ്ലൈഡറുകൾ ,ട്രാൻസ്പരൻസികൾ എന്നിവ ഉണ്ടാക്കിയെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഗ്രാഫിക് തൊഴിൽ ശാഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക