-
♪ ഗ്രാഫിക്ലി
-
നാമം :Noun
- ചിത്രത്തിലെന്നപോലെ മനസ്സില്‍ പതിയത്തക്കവണ്ണം
-
വിശേഷണം :Adjective
- വിശദമായി
- വിശദാംശലേഖ്യമായി
-
ക്രിയാവിശേഷണം :Adverb
- എഴുതിയിട്ട്
- ചിത്രങ്ങളെക്കൊണ്ട്
-
♪ ഗ്രാഫിക്
-
-
വിശേഷണം :Adjective
- ശ്ലാഘ്യമായെഴുതപ്പെട്ട
- കൊത്തിയ
- അലേഖ്യവിഷയകമായ
- ചിത്രിതമായ
- വിവരിക്കുന്ന
- വസ്‌തുചിത്രപരമായ
- വസ്തുചിത്രപരമായ
-
♪ ഗ്രാഫിക്സ്
-
നാമം :Noun
- ലിഖിത ലക്ഷണവിദ്യ
- ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
-
♪ കമ്പ്യൂറ്റർ ഗ്രാഫിക്സ്
-
നാമം :Noun
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
-
♪ ഗ്രാഫിക് കാർഡ്
-
നാമം :Noun
- മദര്‍ബോര്‍ഡില്‍ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങള്‍ അയക്കുവാനുള്ള സംവിധാനം
-
♪ ഗ്രാഫിക് പ്ലാറ്റ്
-
നാമം :Noun
- കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
-
♪ ഗ്രാഫിക് ഡിസ്പ്ലേ റ്റർമനൽ
-
- ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍
-
♪ ഗ്രാഫിക്സ് പറിഫർൽസ്
-
- വിവരങ്ങള്‍ ഗ്രാഫിക് രീതിയില്‍ കമ്പ്യൂട്ടറിനു നല്‍കുന്നതിനുള്ള ഇന്‍പുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറില്‍ നിന്നും അതെ രീതിയില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും
X