1. Grass+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാസ്
      • പുല്ല്
      • കാലിത്തീറ്റപ്പുല്ല്
    • നാമം :Noun

      • മേച്ചില്‍സ്ഥലം
      • പുല്‍ത്തകിടി
      • പുല്ല്‌
      • തൃണം
      • തൃണവര്‍ഗം
    • ക്രിയ :Verb

      • ഉണക്കുക
      • പുല്ലുകൊണ്ടു മൂടുക
      • പുല്ലു തീറ്റുക
  2. Lemon-grass+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഇഞ്ചിപ്പുല്ല്‌
  3. Sand-grass+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • മണല്‍ത്തറപ്പുല്ല്‌
  4. Snake in the grass+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്നേക് ഇൻ ത ഗ്രാസ്
      • രഹസ്യശത്രു
    • നാമം :Noun

      • നിഗൂഢവിപത്ത്‌
      • സൗഹൃദം നടിച്ച്‌ ചതിക്കുന്നവന്‍
  5. Grass roots+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാസ് റൂറ്റ്സ്
    • നാമം :Noun

      • അടിസ്ഥാനനിലവാരം
      • മൗലിക ഉറവിടം
  6. Grass land+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാസ് ലാൻഡ്
    • നാമം :Noun

      • പുല്‍പ്രദേശം
  7. Grass widow+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാസ് വിഡോ
    • നാമം :Noun

      • ഭർത്താവ് ദൂരെദിക്കിലായ സ്ത്രീ
      • ഭർത്താവിനെ വിട്ടുനില്ക്കുന്ന സ്ത്രീ
X