1. Grateful to

    ♪ ഗ്രേറ്റ്ഫൽ റ്റൂ
    1. വിശേഷണം
    2. നന്ദിയുള്ള
  2. Grated coconut

    ♪ ഗ്രേറ്റിഡ് കോകനറ്റ്
    1. നാമം
    2. ചിരവിയ തേങ്ങ
  3. Gratefully

    ♪ ഗ്രേറ്റ്ഫലി
    1. വിശേഷണം
    2. സുഭഗമായി
    3. നന്ദിയുള്ളതായി
    4. ആശ്വാസകരമായി
    1. ക്രിയാവിശേഷണം
    2. കൃതജ്ഞതാപുരസ്സരം
    3. നന്ദിയോടെ
    4. കൃതജ്ഞതാപൂർവ്വം
    1. വിശേഷണം
    2. ചാരിതാർത്ഥ്യത്തോടെ
  4. Gratefulness

    1. നാമം
    2. കൃതജ്ഞത
    3. ആശ്വാസകരം
  5. Grating

    ♪ ഗ്രേറ്റിങ്
    1. വിശേഷണം
    2. അസഹ്യമായ
    3. പരുഷമായ
    1. -
    2. അഴിച്ചുമർ
    1. നാമം
    2. ഇരുമ്പുകൂടിന്റെ അഴികൾ
    1. -
    2. അസഹ്യപ്പെടുത്തുന്ന
    1. നാമം
    2. ജന്നൽ
  6. Gratingly

    1. ക്രിയാവിശേഷണം
    2. പരുഷമായി
    3. അസഹ്യമായി
  7. Grate

    ♪ ഗ്രേറ്റ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. ചുരണ്ടുക
    1. വിശേഷണം
    2. വേദനപ്പെടുത്തുക
    1. നാമം
    2. ചൂള
    3. തട്ടി
    4. ഇരുമ്പഴി
    1. ക്രിയ
    2. രാവുക
    1. നാമം
    2. അരം
    3. ജനൽ
    4. ചട്ടടുപ്പ്
    5. ലോഹക്കൂട്
    1. ക്രിയ
    2. ഇരുമ്പഴിയിടുക
    1. വിശേഷണം
    2. ഇരുമ്പഴിയുള്ള
    1. ക്രിയ
    2. ഉരച്ചു പൊടിയാക്കുക
    3. രസഭംഗമുണ്ടാക്കുക
    1. നാമം
    2. ഉരകോൽ
    3. ചിരവ
    4. ചട്ടക്കൂട്
    1. -
    2. ഉരയ്ക്കുക
    1. വിശേഷണം
    2. കർണ്ണകഠോരമായ ശബ്ദം ഉണ്ടാക്കുക
    1. ക്രിയ
    2. ശല്യംചെയ്യുക
    1. നാമം
    2. നൈറ്റ്
  8. Gratings

    1. നാമം
    2. പീര
  9. Grateful

    ♪ ഗ്രേറ്റ്ഫൽ
    1. വിശേഷണം
    2. ആശ്വാസകരമായ
    3. സുഭഗമായ
    1. -
    2. മനസ്സിനിണങ്ങിയ
    1. വിശേഷണം
    2. കൃതജ്ഞതയുള്ള
    1. -
    2. ഹിതകരം
    1. വിശേഷണം
    2. നന്ദിയുള്ള
    3. കൃതജ്ഞതാപൂർണ്ണമായ
    4. ഉപകാരസ്മരണയുള്ള ആഹ്ലാദകരമായ
    1. നാമം
    2. ഉപകാരജ്ഞൻ
    1. വിശേഷണം
    2. നന്മനിറഞ്ഞ
    1. നാമം
    2. ആഹ്ലാദപ്രദം
    1. വിശേഷണം
    2. ഉപകാരസ്മരണയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക