1. Gratified

    ♪ ഗ്രാറ്റഫൈഡ്
    1. വിശേഷണം
    2. ആഗ്രഹപൂർത്തിവന്ന
    3. തൃപ്തമായ
  2. Gratified person

    ♪ ഗ്രാറ്റഫൈഡ് പർസൻ
    1. നാമം
    2. സംതൃപ്തൻ
  3. To be gratified

    ♪ റ്റൂ ബി ഗ്രാറ്റഫൈഡ്
    1. ക്രിയ
    2. സംതൃപ്തമാക്കുക
  4. Gratify

    ♪ ഗ്രാറ്റഫൈ
    1. ക്രിയ
    2. സന്തോഷിപ്പിക്കുക
    1. -
    2. സാന്ത്വനപ്പെടുത്തുക
    1. ക്രിയ
    2. രസിപ്പിക്കുക
    3. ആഹ്ലാദിപ്പിക്കുക
    1. -
    2. തൃപ്തിപ്പെടുത്തുക
    3. രമിപ്പിക്കുക
    4. പരിതോഷിപ്പിക്കുക
  5. Gratifying

    ♪ ഗ്രാറ്റഫൈിങ്
    1. വിശേഷണം
    2. ചാരിതാർത്ഥ്യജനകമായ
    3. വികാരത്തെയോ, ആവേശത്തെയോ, പ്രചോദനത്തെയോ ഇഷ്ടംപോലെ പ്രവർത്തിക്കാൻ അനുവദിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക