1. Gratify+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാറ്റഫൈ
      • സാന്ത്വനപ്പെടുത്തുക
      • തൃപ്തിപ്പെടുത്തുക
      • രമിപ്പിക്കുക
      • പരിതോഷിപ്പിക്കുക
    • ക്രിയ :Verb

      • സന്തോഷിപ്പിക്കുക
      • രസിപ്പിക്കുക
      • തൃപ്‌തിപ്പെടുത്തുക
      • ആഹ്ലാദിപ്പിക്കുക
  2. Gratifying+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാറ്റഫൈിങ്
    • വിശേഷണം :Adjective

      • ചാരിതാര്‍ത്ഥ്യജനകമായ
      • വികാരത്തെയോ, ആവേശത്തെയോ, പ്രചോദനത്തെയോ ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന
  3. Gratified+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാറ്റഫൈഡ്
    • വിശേഷണം :Adjective

      • ആഗ്രഹപൂര്‍ത്തിവന്ന
      • തൃപ്‌തമായ
  4. Gratified person+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാറ്റഫൈഡ് പർസൻ
    • നാമം :Noun

      • സംതൃപ്‌തന്‍
  5. To be gratified+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ബി ഗ്രാറ്റഫൈഡ്
    • ക്രിയ :Verb

      • സംതൃപ്‌തമാക്കുക
X