1. Gravely

    ♪ ഗ്രേവ്ലി
    1. ക്രിയാവിശേഷണം
    2. മന്ദമായി
    3. ഗൗരവമായി
    4. ഗംഭീരമായി
    5. ഉൽക്കൺഠാജനകമായി
    6. ധീരമായി
    7. ഗുരുതരമായി
    8. ഗൗരവാവഹമായി
  2. Dearly grave

    ♪ ഡിർലി ഗ്രേവ്
    1. നാമം
    2. അകാലമരണം
    3. അകാല ചരമം
  3. Dig grave of

    ♪ ഡിഗ് ഗ്രേവ് ഓഫ്
    1. ക്രിയ
    2. അധഃപതനത്തിനു കാരണമാക്കുക
  4. Dig ones own grave

    ♪ ഡിഗ് വൻസ് ഔൻ ഗ്രേവ്
    1. ക്രിയ
    2. സ്വയം ശവക്കുഴിതോണ്ടുക
    3. സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
  5. From cradle to the grave

    ♪ ഫ്രമ് ക്രേഡൽ റ്റൂ ത ഗ്രേവ്
    1. -
    2. ചൊട്ടമുതൽ ചുടലവരെ
    1. നാമം
    2. ജീവിതത്തിൽ ഉടനീളം
  6. Grave-pit

    1. നാമം
    2. ശവക്കുഴി
  7. As silent as a grave

    1. നാമം
    2. ശ്മശാനമൂകത
  8. With one foot in the grave

    ♪ വിത് വൻ ഫുറ്റ് ഇൻ ത ഗ്രേവ്
    1. -
    2. മരിക്കാറായ നിലയിൽ
  9. On the side of the grave

    ♪ ആൻ ത സൈഡ് ഓഫ് ത ഗ്രേവ്
    1. ക്രിയാവിശേഷണം
    2. ജീവിതത്തിൽ
  10. Palmyra grave

    1. നാമം
    2. പനങ്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക