1. Gravitate

    ♪ ഗ്രാവിറ്റേറ്റ്
    1. ക്രിയ
    2. അടിയുക
    3. മുങ്ങുക
    4. താഴുക
    5. ഗുരുത്വാകർഷണത്താൽ വീഴുക
    6. ഭാരത്താൽ എന്നപോലെ വീഴുക
    7. ഗുരുത്വാകർഷണത്തിനു വിധേയമാകുക
  2. Universal gravitation

    ♪ യൂനവർസൽ ഗ്രാവിറ്റേഷൻ
    1. നാമം
    2. ഭൂമിയുടെ ആകർഷണധർമ്മം
  3. Gravitation

    ♪ ഗ്രാവിറ്റേഷൻ
    1. നാമം
    2. ഗുരുത്വം
    3. ഗുരുത്വാകർഷണം
    4. ഭൂമദ്ധ്യാകർഷണം
    5. കീഴോട്ടുള്ള ഗതി
    6. ആകർഷണവിധേയത
    7. ഗുരുതാശക്തി
  4. Gravitative

    1. വിശേഷണം
    2. ഗുരുത്വാഗർഷത്താൽ വീഴുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക