1. Gravitation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാവിറ്റേഷൻ
    • നാമം :Noun

      • ഗുരുത്വം
      • ഗുരുത്വാകർഷണം
      • ഭൂമദ്ധ്യാകര്‍ഷണം
      • കീഴോട്ടുള്ള ഗതി
      • ആകര്‍ഷണവിധേയത
      • ഗുരുതാശക്തി
  2. Gravitate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രാവിറ്റേറ്റ്
    • ക്രിയ :Verb

      • അടിയുക
      • മുങ്ങുക
      • താഴുക
      • ഗുരുത്വാകര്‍ഷണത്താല്‍ വീഴുക
      • ഭാരത്താല്‍ എന്നപോലെ വീഴുക
      • ഗുരുത്വാകര്‍ഷണത്തിനു വിധേയമാകുക
  3. Universal gravitation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനവർസൽ ഗ്രാവിറ്റേഷൻ
    • നാമം :Noun

      • ഭൂമിയുടെ ആകര്‍ഷണധര്‍മ്മം
  4. Gravitative+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • ഗുരുത്വാഗര്‍ഷത്താല്‍ വീഴുന്നതായ
X