1. greatest common measure

    ♪ ഗ്രേറ്റസ്റ്റ് കോമൺ മെഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തമഭാജകം
    3. ഉത്തമസാധാരണയളവ്
  2. greatest common multiple of g.c.m.

    ♪ ഗ്രേറ്റസ്റ്റ് കോമൺ മൾട്ടിപ്പിൾ ഓഫ് ജി.സി.എം.
    src:crowdShare screenshot
    1. noun (നാമം)
    2. ഉ.സാ.ഗു.അഥവാ ഉത്തമ സാധാരണ ഗുണിതം
  3. greatest. best

    ♪ ഗ്രേറ്റസ്റ്റ്. ബെസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യമായ, കൂടുതൽ പ്രാധാന്യമുള്ള, പ്രധാനപ്പെട്ട, അതിപ്രധാനമായ, പ്രധാന
  4. greatest

    ♪ ഗ്രേറ്റസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    3. അങ്ങേയറ്റത്തെ, ഏറ്റവും, പരമമായ, പരമാവധിയായ, ഏറ്റവും വലിയ
    4. അഗ്രഗണ്യ, അഗ്രിമ, അഗ്രമായ, അഗേസരമായ, ആദ്യമായ
    5. അങ്ങേയറ്റത്തെ, ഏറ്റവും, പരമമായ, പരമാവധിയായ, ഏറ്റവും വലിയ
    6. പ്രധാന, മുഖ്യ, അഗ്രഗണ്യ, പ്രമുഖ, അതി
    1. noun (നാമം)
    2. വെെശിഷ്ട്യത്തി മികച്ച മാതൃക, പരമോത്കർഷം, വസന്തകാലം, പരിപൂർണ്ണതയുടെ പാരമ്യം, വിശിഷ്ടവസ്തു
    3. പരമാവധി, ഏറ്റവും കൂടിയത്, പരമകാഷ്ഠ, അറ്റം, അഗ്രം
  5. greatest extent

    ♪ ഗ്രേറ്റസ്റ്റ് എക്സ്റ്റൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമപരിധി, അന്ത്യം, സീമ, അങ്ങേയറ്റം, പരമാവധി
  6. greatest degree

    ♪ ഗ്രേറ്റസ്റ്റ് ഡിഗ്രീ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെയധികം, അങ്ങേയറ്റം നന്നായി, അങ്ങേയറ്റം, ചേരുംവണ്ണം, ചേരുമാറ്
    1. noun (നാമം)
    2. അങ്ങേയറ്റം, പരിധി, പരമാവധി, പരമകാഷ്ഠ അഗ്രം, അറ്റം
  7. the greatest part

    ♪ ദ ഗ്രേറ്റസ്റ്റ് പാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
    1. pronoun (സർവ്വനാമം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
  8. greatest possible

    ♪ ഗ്രേറ്റസ്റ്റ് പോസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റത്തെ, അത്യന്ത, പരമ, പരമമായ, അങ്ങേയറ്റമായ
    1. determiner (ഡിറ്റർമിനർ)
    2. അഖണ്ഡം, തീർത്തും, മുഴുവൻ, ഒക്കെ, നിശ്ശേഷം
  9. the greatest number

    ♪ ദ ഗ്രേറ്റസ്റ്റ് നംബർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
    1. pronoun (സർവ്വനാമം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
  10. of greatest import-ance

    ♪ ഓഫ് ഗ്രേറ്റസ്റ്റ് ഇംപോർട്ട്-ആൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക