1. Greedy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീഡി
    • വിശേഷണം :Adjective

      • അത്യാഗ്രഹമുള്ള
      • അതിമോഹമുള്ള
      • അത്യാര്‍ത്തിയുള്ള
      • അത്യാഗ്രഹിയായ
      • ആഹാരക്കൊതി തീരാത്ത
      • അമിതമായി ഭക്ഷിക്കുന്ന
      • ബഹുഭക്ഷകനായ
      • ലോഭിയായ
  2. Greediness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ധനതൃഷ്ണ
    • നാമം :Noun

      • അത്യാര്‍ത്തി
      • അത്യാഗ്രഹം
      • ഇച്ഛാതുരം
      • അതിമോഹം
  3. Greedy woman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീഡി വുമൻ
    • നാമം :Noun

      • ദുരാഗ്രഹിയായ സ്‌ത്രീ
X