1. Greek+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക്
    • നാമം :Noun

      • ഗ്രീസുകാരന്‍
      • യവനഭാഷ
    • വിശേഷണം :Adjective

      • ഗ്രീസ്‌ രാജ്യക്കാരനെ സംബന്ധിച്ച
  2. Greeks+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക്സ്
    • നാമം :Noun

      • ഗ്രീക്കുകാര്‍
  3. It is greek to me+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇറ്റ് ഇസ് ഗ്രീക് റ്റൂ മി
      • അതെനിക്കു മനസ്സിലാകുന്നില്ല
  4. Greek god+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക് ഗാഡ്
    • നാമം :Noun

      • അതിസുന്ദരന്‍
      • ഗ്രീക്കു ദേവന്‍
  5. Greek mythology+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക് മതാലജി
    • നാമം :Noun

      • ഗ്രീക്ക്‌ പുരാവൃത്തവിജ്ഞാനീയം
  6. The greek goddess of learning and arts+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഗ്രീക് ഗാഡസ് ഓഫ് ലർനിങ് ആൻഡ് ആർറ്റ്സ്
    • നാമം :Noun

      • ഗ്രീക്കുകാരുടെ അക്ഷരകലാദേവത
  7. Greek patridge+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക് പാട്രിജ്
      • ഒരിനം തത്ത
    • നാമം :Noun

      • ചകോരം
  8. Greek woman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീക് വുമൻ
    • നാമം :Noun

      • ഗ്രീക്കുകാരി
X