1. Greeks

    ♪ ഗ്രീക്സ്
    1. നാമം
    2. ഗ്രീക്കുകാർ
  2. Greek god

    ♪ ഗ്രീക് ഗാഡ്
    1. നാമം
    2. അതിസുന്ദരൻ
    3. ഗ്രീക്കു ദേവൻ
  3. Greek mythology

    ♪ ഗ്രീക് മതാലജി
    1. നാമം
    2. ഗ്രീക്ക് പുരാവൃത്തവിജ്ഞാനീയം
  4. Greek patridge

    ♪ ഗ്രീക് പാട്രിജ്
    1. നാമം
    2. ചകോരം
    1. -
    2. ഒരിനം തത്ത
  5. Greek woman

    ♪ ഗ്രീക് വുമൻ
    1. നാമം
    2. ഗ്രീക്കുകാരി
  6. The greek goddess of learning and arts

    ♪ ത ഗ്രീക് ഗാഡസ് ഓഫ് ലർനിങ് ആൻഡ് ആർറ്റ്സ്
    1. നാമം
    2. ഗ്രീക്കുകാരുടെ അക്ഷരകലാദേവത
  7. Be all greek

    ♪ ബി ഓൽ ഗ്രീക്
    1. ക്രിയ
    2. മനസ്സിലാക്കാൻ പ്രയാസമുള്ളതായിരിക്കുക
  8. It is greek to me

    ♪ ഇറ്റ് ഇസ് ഗ്രീക് റ്റൂ മി
    1. -
    2. അതെനിക്കു മനസ്സിലാകുന്നില്ല
  9. Greek

    ♪ ഗ്രീക്
    1. വിശേഷണം
    2. ഗ്രീസ് രാജ്യക്കാരനെ സംബന്ധിച്ച
    1. നാമം
    2. ഗ്രീസുകാരൻ
    3. യവനഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക