1. Greet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീറ്റ്
      • അനുമോദിക്കുക
      • ഉപചാരം ചെയ്ത
      • ഉപചാരപൂര്‍വ്വം സ്വീകരിക്കുക
    • ക്രിയ :Verb

      • അനുമോദിക്കുക
      • വാഴ്‌ത്തുക
      • അഭിവാദനം ചെയ്യുക
      • എതിരേല്‍ക്കുക
      • ഉപചാരപൂര്‍വ്വം സ്വാഗതംചെയ്യുക
      • ഉപചാരം ചെയ്യുക
  2. Greeting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗ്രീറ്റിങ്
    • നാമം :Noun

      • അഭിവാദ്യം
      • അഭിവന്ദനം
      • ശുഭാശംസ
      • അനുമോദനം
      • നമസ്കാരം
  3. E-greetings+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഇന്റര്‍നെറ്റ്‌ വഴി ആശംസാസന്ദേശങ്ങള്‍ കൈമാറുന്ന സംവിധാനം
X