1. grief

    ♪ ഗ്രീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, വിഷാദം, വ്യസനം, മനസ്താപം, അല്ലൽ
    3. കുഴപ്പം, വിഷമം, സൊല്ല, ചിലുക്, ഉപദ്രവം
  2. come to grief

    ♪ കം ടു ഗ്രീഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
  3. burning grief

    ♪ ബേർണിംഗ് ഗ്രീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊള്ളുന്ന ശോകം
  4. causing grief

    ♪ കോസിംഗ് ഗ്രീഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദു:ഖമുണ്ടാക്കുന്ന
    3. ദു:ഖമുളവാക്കുന്ന
  5. grief-stricken

    ♪ ഗ്രീഫ്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
  6. to suffer grief

    ♪ ടു സഫർ ഗ്രീഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദു:ഖംസഹിക്കുക
  7. good or great grief

    ♪ ഗുഡ് ഓർ ഗ്രേറ്റ് ഗ്രീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം
  8. grief-stricken person

    ♪ ഗ്രീഫ്-സ്ട്രിക്കൻ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദു:ഖിതൻ
  9. feel grief at

    ♪ ഫീൽ ഗ്രീഫ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഖിക്കുക, സങ്കടപ്പെടുക, വിലപിക്കുക, അഴലുക, കരയുക
  10. beside oneself with grief

    ♪ ബിസൈഡ് വൺസെൽഫ് വിത്ത് ഗ്രീഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കാനാവാത്ത, ആശ്വാസമറ്റ, ദുഃഖം ശമിപ്പിക്കാൻ കഴിയാത്ത, അതീവദുഃഖിതനായ, ഹൃദയം തകർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക