1. grim

    ♪ ഗ്രിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രമായ, ദുർദർശനമായ, ക്രൂരമായ, രൂക്ഷമായ, ഗൗരവമുള്ള
    3. കറുത്ത, ഇരുണ്ട, സന്തോഷകരമല്ലാത്ത, വിരസം, രസമില്ലാത്ത
    4. ഇരുണ്ട, ഭയങ്കര, ഭയാനകം, ഭീഷണം, ഘോരം
    5. പരുക്കൻ, മങ്ങിയ, ഇരുണ്ട, ആകർഷകമല്ലാത്ത, ഏകാന്തമായ
    6. ഉഗ്രമായ, ഉറച്ച, ദൃഢനിശ്ചയം ചെയ്ത, തീരുമാനിച്ച, കൃതനിശ്ചയ
  2. hold on like grim death

    ♪ ഹോൾഡ് ഓൺ ലൈക് ഗ്രിം ഡെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൃഢനിശ്ചയത്തോടെ മുറുകെ പിടിക്കുക
  3. Grim Reaper

    ♪ ഗ്രിം റീപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണദേവത, അർക്കൻ്, നിരൃതി, മൃത്യുദേവത, കാലൻ
  4. grimly

    ♪ ഗ്രിംലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
    3. കടുപ്പിച്ച്, കൂർപ്പിച്ച്, നിശിതമായി, കഠിനമായി, ഭീകരമായി
  5. grimness

    ♪ ഗ്രിംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൗരവം, ഗാംഭീര്യം, ശാന്തഗംഭീരത, ഭാവഗരിമ, ഗൗരവഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക