1. Grotesque

    ♪ ഗ്രോറ്റെസ്ക്
    1. വിശേഷണം
    2. വിരൂപമായ
    3. വികൃതമായ
    1. -
    2. വിചിത്രമായ
    3. അപഹാസ്യമായ
    1. വിശേഷണം
    2. വിചിത്രരൂപമായ
  2. Grotesquely

    ♪ ഗ്രോറ്റെസ്ക്ലി
    1. വിശേഷണം
    2. അവലക്ഷണമായി
    3. വിചിത്രരൂപമായി
  3. Grotesqueness

    1. നാമം
    2. ജുഗുപ്സാജനകമായ അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക