1. grouch

    ♪ ഗ്രൗച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതിക്കാരൻ, അതൃപ്തൻ, മുറുമുറുക്കുന്നവൻ, പിറുപിറുപ്പുകാരൻ, അസംതൃപ്തനായ മനുഷ്യൻ
    1. verb (ക്രിയ)
    2. മുറുമുറുക്കുക, പരാതിപറയുക, പിറുപിറുക്കുക, ആവലാതിപറയുക, അതൃപ്തി പ്രകടമാക്കുക
  2. grouching

    ♪ ഗ്രൗചിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക